കേരളം

kerala

ഷൂ ഫാക്ടറിയില്‍ തീപിടിത്തം; ഒരു മരണം

അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം തുടരുന്നു.

By

Published : Nov 17, 2019, 7:58 PM IST

Published : Nov 17, 2019, 7:58 PM IST

ഡല്‍ഹി;നരേലയിലെ ഷൂ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു

ഡല്‍ഹി: ഡല്‍ഹിയിലെ നരേലയില്‍ ഷൂ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. അഗ്നിശമന സേന രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.

ABOUT THE AUTHOR

...view details