ഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കൊവിഡ് ഇല്ല. രോഗലക്ഷണങ്ങൾ ഉള്ളതിനെ തുടർന്ന് മന്ത്രിയെ കൊവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും പനിയും ശ്വാസ തടസവും ഇപ്പോഴും ഉള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കൊവിഡ് ഇല്ല - ഡൽഹി ആരോഗ്യമന്ത്രി
പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും പനിയും ശ്വാസ തടസവും ഇപ്പോഴും ഉള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
![ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കൊവിഡ് ഇല്ല COVID-19 Delhi Health Minister negative ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:47-satyendar-jain-2-1606newsroom-1592299055-1007.jpg)
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കോവിഡ് ഇല്ല
ഡൽഹിയിൽ ആകെ കൊവിഡ് കേസുകളുടെ എണ്ണം 42,829 ആണ്. മരണസംഖ്യ 1,400 ആയതായി ആരോഗ്യവകുപ്പ് പറഞ്ഞു.