കേരളം

kerala

ETV Bharat / bharat

പനി ലക്ഷണങ്ങളോടെ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ ആശുപത്രിയില്‍ - രാജീവ് ഗാന്ധി ആശുപത്രി

പനിയും ശ്വാസകോശ പ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Satyendra Jain  Delhi Govt  ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ  ഡല്‍ഹി ആരോഗ്യമന്ത്രി  രാജീവ് ഗാന്ധി ആശുപത്രി  കൊവിഡ് 19 പരിശോധന
ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By

Published : Jun 16, 2020, 10:39 AM IST

ന്യൂഡല്‍ഹി: പനിയെ തുടര്‍ന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അദ്ദേഹത്തിന് ശ്വാസകോശ പ്രശ്നങ്ങളും അനുഭവപ്പെട്ടിരുന്നു. കൊവിഡ് 19 പരിശോധന നടത്തിയെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details