കേരളം

kerala

ETV Bharat / bharat

ജാമിയ മിലിയ അക്രമം; ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്‌ച വാദം കേള്‍ക്കും - ജാമിയ മിലിയ അക്രമണം

ചീഫ് ജസ്‌റ്റിസ് ഡി.എന്‍ പട്ടേല്‍ ജസ്റ്റിസ് സി ഹരിദാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍  വ്യാഴാഴ്‌ച വാദം കേള്‍ക്കുന്നത്.

Delhi HC  plea on probe into Jamia violence  New Delhi  Public Interest Litigation  Citizenship Amendment Act  Jamia Milia Islamia University  students protest against CAA  ജാമിയ മിലിയ അക്രമണം  ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്‌ച വാദം കേള്‍ക്കും
ജാമിയ മിലിയ അക്രമണം; ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്‌ച വാദം കേള്‍ക്കും

By

Published : Dec 18, 2019, 2:52 PM IST

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ഉന്നതാന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വ്യാഴാഴ്‌ച വാദം കേള്‍ക്കും. അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്‌ധ ചികിത്സയും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്‌റ്റിസ് ഡി.എന്‍ പട്ടേല്‍ ,ജസ്റ്റിസ് സി ഹരിദാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വ്യാഴാഴ്‌ച വാദം കേള്‍ക്കുന്നത്.

ABOUT THE AUTHOR

...view details