ന്യുഡല്‍ഹി: കൊവിഡ്-19 വൈറസ് വ്യാപനം വര്‍ദ്ധിച്ചതോടെ ഡല്‍ഹിയില്‍ മൂന്നില്‍ അധികം പ്രദേശങ്ങളില്‍ കൂടി കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളുടെ എണ്ണം 33 ആയി.
ഡല്‍ഹിയില്‍ 33 സ്ഥലങ്ങളില്‍ കർശന നിയന്ത്രണം - മാനസരോവര്‍ ഗാര്‍ഡന്‍
ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളുടെ എണ്ണം 33 ആയി.

ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളുടെ എണ്ണം 33 ആയി
ഹൗസ് നമ്പര്‍ എ 176 ദിയോളി മുതല്‍ എ-30 മാനസരോവര്‍ ഗാര്‍ഡന്‍ വരെയുള്ള മേഖലകളിലാണ് നിയന്ത്രണം. സ്ട്രീറ്റ് നമ്പര്‍ 1 മുതല്‍ 10 സി വരെ അടച്ചു. ജഹാന്‍ഗിരിപുരിയും അതീവ നിയന്ത്രണ പ്രദേശമായി പ്രഖ്യാപിച്ചു.