കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ഗോഡൗണിൽ തീപിടുത്തം; രക്ഷാ പ്രവർത്തനം തുടരുന്നു - ടിക്‌രി പ്രദേശം

നാട്ടുകാരും അഗ്നിശമന സേന അംഗങ്ങളും രക്ഷാ പ്രവർത്തനം തുടരുകയാണ്.

Delhi fire  Delhi  tikri border area  fire brokes out at godown in tikri border area  fire brokes out  ഡൽഹിയിൽ ഗോഡൗണിൽ തീപിടുത്തം  രക്ഷാ പ്രവർത്തനം തുടരുന്നു  ടിക്‌രി പ്രദേശം  ന്യൂഡൽഹി
ഡൽഹിയിൽ ഗോഡൗണിൽ തീപിടുത്തം; രക്ഷാ പ്രവർത്തനം തുടരുന്നു

By

Published : May 6, 2020, 9:09 AM IST

ന്യൂഡൽഹി: ഡൽഹിയിലെ ടിക്‌രി പ്രദേശത്തെ ഗോഡൗണിൽ തീപിടുത്തം. കറുത്ത പുകയാണ് ഗോഡൗണിൽ നിന്ന് പുറത്തേക്ക് വരുന്നത്. 30ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരും അഗ്നിശമന സേന അംഗങ്ങളും രക്ഷാ പ്രവർത്തനം തുടരുകയാണ്.

ABOUT THE AUTHOR

...view details