പാർലമെന്‍റ് അനക്‌സ് കെട്ടിടത്തിൽ തീപിടിത്തം - പാർലമെന്‍റ് അനക്‌സ്
ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.
പാർലമെന്‍റ് അനക്‌സ് കെട്ടിടത്തിൽ തീപിടിത്തം
ന്യൂഡൽഹി:ഡൽഹിയിലെ പാർലമെന്‍റ് അനക്‌സ് കെട്ടിടത്തിന്‍റെ ആറാം നിലയിൽ തീപിടിത്തം. ഇന്ന് പുലർച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.