കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ നാല് നില ഫാക്ടറിയിൽ തീ പിടിച്ചു - Latest Malayalam news

സംഭവസ്ഥലത്ത് അഗ്നിശമന സേനയുടെ 28 യൂണിറ്റുകൾ രക്ഷപ്രവർത്തനം നടത്തുന്നുണ്ട്.

ഡൽഹിയിൽ നാല് നില ഫാക്ടറിയിൽ തീ പിടിച്ചു

By

Published : Nov 4, 2019, 7:43 AM IST

Updated : Nov 4, 2019, 8:11 AM IST

ന്യൂഡൽഹി: ഡൽഹി പീരഘരിയിൽ ഫാക്ടറിക്ക് തീപിടിച്ചു. നാല് നിലയുള്ള ഫാക്ചറിക്ക് ഞായറാഴ്ച രാത്രിയോടെയാണ് തീപിടിച്ചത്.കെട്ടിടത്തോട് ചേർന്നുള്ള മറ്റ് കെട്ടിടത്തിലെക്കും തീ പടർന്നു. സംഭവസ്ഥലത്ത് അഗ്നിശമന സേനയുടെ 28 യൂണിറ്റുകൾ രക്ഷപ്രവർത്തനം നടത്തുന്നുണ്ട്. തീ അണയാക്കാൻ ശ്രമിക്കുന്നതിനിടെ മൂന്ന് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതെ സമയം അപകടത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Last Updated : Nov 4, 2019, 8:11 AM IST

ABOUT THE AUTHOR

...view details