ഡല്‍ഹിയില്‍ കസേര നിർമാണ ഫാക്ടറിയിൽ തീപിടിത്തം;ആളപായമില്ല - fire at delhi factory
പ്ലാസ്റ്റിക് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. പരിക്കുകള്‍ റിപ്പോർട് ചെയ്തിട്ടില്ല
![ഡല്‍ഹിയില്‍ കസേര നിർമാണ ഫാക്ടറിയിൽ തീപിടിത്തം;ആളപായമില്ല Delhi fire Rohini area fire at delhi factory ഡല്‍ഹിയില്‍ കസേര നിർമാണ ഫാക്ടറിയിൽ തീപിടിത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5897652-230-5897652-1580386155836.jpg)
ഡല്‍ഹിയില്‍ കസേര നിർമാണ ഫാക്ടറിയിൽ തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് സ്ഥിതിചെയ്യുന്ന കസേര നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പന്ത്രണ്ട് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി.തീപിടിത്തത്തിൽ ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.