കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ 2,706 പേര്‍ക്ക് കൊവിഡ് - ഡല്‍ഹിയില്‍ 2,706 പേര്‍ക്ക് കൊവിഡ്

ഡല്‍ഹിയില്‍ ഇതുവരെ 5,92,250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Delhi reports 2  706 new COVID-19 cases  69 deaths  delhi covid updates  ഡല്‍ഹിയില്‍ 2,706 പേര്‍ക്ക് കൊവിഡ്  ന്യൂഡല്‍ഹി
ഡല്‍ഹിയില്‍ 2,706 പേര്‍ക്ക് കൊവിഡ്

By

Published : Dec 7, 2020, 2:48 AM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2,706 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 69 പേര്‍ കൂടി തലസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചു. 4.622 പേര്‍ കഴിഞ്ഞ ദിവസം രോഗവിമുക്തി നേടി. നിലവില്‍ 24,693 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ ഇതുവരെ 5,92,250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 5,57,914 പേര്‍ രോഗവിമുക്തി നേടി. 9,643 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ABOUT THE AUTHOR

...view details