ന്യൂഡൽഹിയിൽ 5891 പേർക്ക് കൂടി കൊവിഡ് - new COVID-19 cases
കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ന്യൂഡൽഹിയിൽ 5891 പേർക്ക് കൂടി കൊവിഡ്
ന്യൂഡൽഹി: സംസ്ഥാനത്ത് 5891 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,81,644ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 6470 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4433 പേർക്ക് രോഗം ഭേദമായി. ഇതുവരെ 3,42,811 പേർക്ക് രോഗം ഭേദമായി. 32,363 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്.