ഡൽഹിയിൽ 2889 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - ന്യൂഡൽഹി
ഇതോടെ കൊവിഡ് 19 കേസുകളുടെ എണ്ണം 83,077 ആയി
ഡൽഹിയിൽ 2889 പേർക്ക് കൊവിഡ് 19 സ്ഥരീകരിച്ചു
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 2889 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കൊവിഡ് 19 കേസുകളുടെ എണ്ണം 83,077 ആയി. നിലവിൽ 27,847പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 52,607പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇന്ന് 68 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2,633 ആയി.