ന്യൂഡല്‍ഹി:നിർഭയ കേസ് പ്രതികളുടെ വധ ശിക്ഷ നാളെയില്ല. മരണ വാറന്‍റ് ഡൽഹി പട്യാല ഹൗസ് കോടിത് സ്റ്റേ ചെയ്തു. കേസിൽ പുതിയ മരണ വാറന്‍റ് പുറപ്പെടുവിപ്പിക്കുമെന്ന് കോടതി അറിയിച്ചു.
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു - Nirbhaya case convicts
പവൻ കുമാർ ഗുപ്തയുടെ ദയാഹർജി വന്ന സാഹചര്യത്തിലാണ് തീരുമാനം
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു
തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി മണിക്കൂറുകള്‍ക്കുള്ളിൽ പവന്‍ കുമാറർ ദയാഹര്‍ജി സമർപ്പിച്ചിരുന്നു. ഇത് നിലനിൽക്കുന്ന സാഹചര്യചര്യത്തിലാണ് ശിക്ഷ സ്റ്റേ ചെയ്തത്.
Last Updated : Mar 2, 2020, 6:12 PM IST