കേരളം

kerala

ETV Bharat / bharat

പക്ഷിയെ ഇടിച്ചു; മുംബൈയില്‍ ഇന്‍റിഗോ വിമാനം തിരിച്ചിറക്കി - വിമാനം തിരിച്ചിറക്കി

ഇന്‍റിഗോയുടെ 6ഇ 5047 ആണ് തിരിച്ചിറക്കിയത്

Delhi-bound IndiGo flight returns to Mumbai after bird hit  പക്ഷിയെ ഇടിച്ചു  ഇന്‍റിഗോ വിമാനം തിരിച്ചിറക്കി  ഇന്‍റിഗോ വിമാനം തിരിച്ചിറക്കി വാര്‍ത്ത  വിമാനം തിരിച്ചിറക്കി  മുംബൈ വിമാനത്താവളം വാര്‍ത്ത
പക്ഷിയെ ഇടിച്ചു; മുംബൈയില്‍ ഇന്‍റിഗോ വിമാനം തിരിച്ചിറക്കി

By

Published : Sep 27, 2020, 6:38 PM IST

മുംബൈ:ഇന്‍റിഗോയുടെ മുംബൈ-ഡല്‍ഹി വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫിനിടെ പക്ഷിയെ ഇടിച്ചതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്ന് ഇന്‍റിഗോ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇന്‍റിഗോയുടെ 6ഇ 5047 ആണ് തിരിച്ചിറക്കിയത്. ഇതോടെ യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഒരുക്കി നല്‍കിയതായി ഇന്‍റിഗോ അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും കമ്പനി അറിയിച്ചു.

ABOUT THE AUTHOR

...view details