ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. ലോധി റോഡ്, ഐ.ഐ.ടി ഡൽഹി, നോയിഡ, പുസ റോഡ്, മഥുര റോഡ് എന്നിവിടങ്ങളിലും വായു മലിനീകരണം രൂക്ഷം. താഴ്ന്ന താപനിലയും, തണുപ്പിൽ നിന്ന് രക്ഷനേടാൻ ആളുകൾ തീ കൂട്ടുന്ന പുകയുമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് വിദഗ്‌ധര്‍ പറയുന്നു.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; വായു ഗുണനിലവാര തോത് 309 - ന്യൂഡൽഹി
താഴ്ന്ന താപനിലയും, തണുപ്പിൽ നിന്ന് രക്ഷനേടാൻ ആളുകൾ തീ കൂട്ടുന്ന പുകയുമാണ് മൂടല്‍ മഞ്ഞിന് കാരണമെന്ന് വിദഗ്‌ധര്‍ പറയുന്നു.
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; എ.ക്യു.ഐ 309
ഇന്നത്തെ ഡൽഹിയിലെ വായു ഗുണനിലവാര തോത്(എ.ക്യു.ഐ) 309 ആണ്. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയിലെ വായു ഗുണനിലവാരം അപായകരമാം വിധം ഉയര്‍ന്നിരുന്നു.
അതേസമയം ഡിസംബർ 21, ഡിസംബർ 22 തിയതികളിൽ മൂടല്‍ മഞ്ഞ് കൂടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.