ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉള്‍പ്പെടുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന അഞ്ച് കവര്‍ച്ച കേസുകളിലാണ് അറസ്റ്റ്. വിഹാര്‍ സ്വദേശികളായ വിവേക്(22),നാഗേന്ദര്‍(23),രാജു (22) എന്നിവരാണ് അറസ്റ്റിലായത്.
ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍ - ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍
പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉള്‍പ്പെടുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന അഞ്ച് കവര്‍ച്ച കേസുകളിലാണ് അറസ്റ്റ്.
![ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍ Delhi robbery news South Delhi news robbers held in Delhi ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍ ഡല്‍ഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7048047-213-7048047-1588530030740.jpg)
ഡല്‍ഹിയില്‍ കവര്‍ച്ച നടത്തിയ നാല് പേര്‍ അറസ്റ്റില്‍
ശനിയാഴ്‌ച അര്‍ധ രാത്രി മാല്‍വിയ നഗറിലും നെബ് സറായ് പ്രദേശത്തും കവര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും തൊണ്ടി മുതലായി 2 മൊബൈല്‍ ഫോണും, സ്‌കൂട്ടറും,ബൈക്കും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ഫുഡ് ഡെലിവറി ഏജന്‍റുമാരായി ജോലി ചെയ്യുകയായിരുന്നു. സൈനിക് ഫാം പ്രദേശത്ത് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.