കേരളം

kerala

ETV Bharat / bharat

എയിംസിൽ നിന്ന് കാണാതായ 23കാരിയുടെ മൃതദേഹം കണ്ടെത്തി - ന്യൂഡൽഹി

യുവതിയുടെ അമ്മക്ക് ക്യാൻസർ ബാധിച്ച് മെയ് ആറിന് എയിംസിൽ വച്ച് മരിച്ചു. തുടർന്ന് അന്ന് തന്നെ യുവതിയെ ആശുപത്രിയില്‍ നിന്ന് കാണാതായി

woman missing from AIIMS found dead 23-year-old found dead in Delhi missing woman found dead എയിംസ് ന്യൂഡൽഹി ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ
എയിംസിൽ നിന്ന് കാണാതായ 23കാരിയുടെ മൃതദേഹം കണ്ടെത്തി

By

Published : May 9, 2020, 4:39 PM IST

ന്യൂഡൽഹി:ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് കാണാതായ 23കാരിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ അമ്മക്ക് ക്യാൻസർ ബാധിച്ച് മെയ് ആറിന് എയിംസിൽ വച്ച് മരിച്ചു. തുടർന്ന് ആശുപത്രിയിൽ വച്ച് അന്ന് തന്നെ യുവതിയെ കണാതായി. അമ്മ മരിച്ച ദു:ഖത്തിൽ യുവതി ആത്മഹത്യ ചെയുകയായിരുന്നുവെന്ന് സൗത്ത് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ കുമാർ താക്കൂർ പറഞ്ഞു.

ABOUT THE AUTHOR

...view details