കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മർദനം; രണ്ട് പേർ അറസ്റ്റിൽ - മർദ്ദനം

പ്രദേശത്ത് ഭിക്ഷ യാചിച്ചു വന്നവരെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് യുവാക്കൾ മർദിച്ചത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മർദ്ദനം ; രണ്ട് പേർ അറസ്റ്റിൽ

By

Published : Sep 12, 2019, 9:19 AM IST

ന്യൂഡൽഹി:കുട്ടികളെ തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് മൂന്ന് പേരെ മർദിച്ച സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു . ബുധനാഴ്ച്ച അബൂൽ ഫസൽ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തിൽ പ്രദേശവാസികളായ അസ്‌ലം, അബുസർ സോനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഭിക്ഷ യാചിച്ചു വന്നവരെയാണ് കുട്ടികളെ തട്ടിക്കൊണ്ട് പോയെന്നാരോപിച്ച് യുവാക്കൾ മർദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details