ന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുക്കോണിന്‍റെ ജെഎൻയു സന്ദർശനത്തിന് തൊട്ടുപിന്നാലെ വിവാദ പരാമർശവുമായി ബിജെപി എംപി സാക്ഷി മഹാരാജ്. ദീപിക പദുക്കോൺ 'തുക്കടെ തുക്കടെ ഗാങ്ങിന്‍റെ' ഭാഗമാണെന്നും ഇവർക്ക് പിന്നിൽ ചില വിദേശ ബന്ധങ്ങളുണ്ടെന്നും കരുതുന്നതായും ഉന്നാവോ എംപി പറഞ്ഞു.
ദീപിക പദുക്കോൺ 'തുക്കടെ തുക്കടെ ഗാങ്ങിന്‍റെ' ഭാഗമാണെന്ന് സാക്ഷി മഹാരാജ് - സാക്ഷി മഹാരാജ്-ദീപിക പദുക്കോൺ
ചൊവ്വാഴ്‌ച ദീപിക പദുക്കോൺ ജെഎൻയു വിദ്യാർഥികളെ സന്ദർശിക്കുകയും പിന്തുണക്കുകയും ചെയ്‌തിരുന്നു.
ദീപിക പദുക്കോൺ തുക്കടെ തുക്കടെ സംഘത്തിന്‍റെ ഭാഗമാണെന്ന് ബിജെപി എംപി
ചൊവ്വാഴ്‌ച ദീപിക പദുക്കോൺ ജെഎൻയു വിദ്യാർഥികളെ സന്ദർശിക്കുകയും പിന്തുണക്കുകയും ചെയ്‌തിരുന്നു. അക്രമത്തിൽ പരിക്കേറ്റ ജെഎൻയുയു പ്രസിഡന്‍റ് ഐഷി ഘോഷിനേയും ദീപിക പദുകോൺ സന്ദർശിച്ചിരുന്നു.