കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ കൊവിഡ് മരണം 12000 കടന്നു - Karnataka

1152 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ രോഗം ബാധിച്ച് മരിച്ചു.

Death toll crosses 12,000 mark in Karnataka
Death toll crosses 12,000 mark in Karnataka

By

Published : Dec 19, 2020, 8:51 PM IST

ബെംഗളുരു:കര്‍ണാടകയില്‍ കൊവിഡ് മരണം 12000 കടന്നു. 1152 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 15 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗ ബാധിതരുടെ എണ്ണം 9,08,275 കടന്നു. 1,29,37,540 സാമ്പിളുകള്‍ അടുത്തിടെ പരിശോധിച്ചു. 1,15,150 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 2147 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 514370 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ബല്ലാരി, ബെംഗളൂരു റൂറൽ, ചാമരാജനഗര, ഉഡുപ്പി, ഉത്തര കന്നഡ എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details