കേരളം

kerala

ETV Bharat / bharat

താനെയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 20 ആയി - Bhiwandi

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു

മുംബൈ  താനെ  ഭിവണ്ടി  ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 17 ആയി  Bhiwandi building  Bhiwandi building collapse  Bhiwandi  Mumbai
താനെയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 18 ആയി

By

Published : Sep 22, 2020, 7:07 AM IST

Updated : Sep 22, 2020, 9:35 AM IST

മുംബൈ: താനെയിലെ ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി. ഇതുവരെ 20 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

കൂടുതൽ വായനയ്ക്ക്:താനെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം പത്തായി

തിങ്കളാഴ്ച പുലർച്ചെ 3.40നാണ് അപകടം നടന്നത്. ഏകദേശം മുപ്പത് വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു.

Last Updated : Sep 22, 2020, 9:35 AM IST

ABOUT THE AUTHOR

...view details