ആശുപത്രിയില്‍ നിന്ന് ധര്‍മശാലയിലേക്ക് മടങ്ങി ദലൈലാമ - recovered
രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായെന്ന് ദലൈലാമ.
lama
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ആശുപത്രിയില്‍ നിന്ന് ധര്‍മശാലയിലേക്ക് മടങ്ങി . രോഗത്തില്‍ നിന്ന് മുക്തനായെന്നും താനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ദലൈലാമ മാധ്യമങ്ങളോട് പറഞ്ഞു. നെഞ്ചിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഏപ്രില്‍ ഏഴിനാണ് ദലൈലാമയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു മൂന്നു ദിവസം ദലൈലാമ ആശുപത്രിയില്‍ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്‍റെ പ്രവൈറ്റ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചിരുന്നു.