കേരളം

kerala

ETV Bharat / bharat

നിസർഗ ചുഴലിക്കാറ്റ്; ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു - BMC issues Do's and Don'ts for people in Mumbai

നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിൽ ഉയർന്ന തിരമാലയും കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്

നിസർഗ  Cyclone Nisarga  BMC issues Do's and Don'ts for people in Mumbai  ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.
നിസർഗ

By

Published : Jun 3, 2020, 2:58 PM IST

മുംബൈ:നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിൽ ഉയർന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നു. ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് വടക്കൻ മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത് തീരങ്ങളിലും നിസർഗ വീശിയടിക്കാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.
ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ
വടക്കൻ മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത് തീരങ്ങളിലും നിസർഗ വീശിയടിക്കാൻ സാധ്യത

For All Latest Updates

ABOUT THE AUTHOR

...view details