''ഹിക്ക'' ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ് - ഗുജറാത്ത് തീരം തൊടുമെന്ന്
അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്
''ഹിക്ക'' ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്
അഹമ്മദാബാദ് : അറബിക്കടലിൽ രൂപപ്പെട്ട ഹിക്ക ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സെപ്തംബർ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാൻ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണം.