കേരളം

kerala

ETV Bharat / bharat

FANI UPDATES: ഫാനി ഒഡീഷ തീരങ്ങളിൽ ആഞ്ഞടിക്കുന്നു - Cyclone Fani

ഫയൽ ചിത്രം

By

Published : May 3, 2019, 11:53 AM IST

Updated : May 3, 2019, 12:07 PM IST

2019-05-03 12:03:02

പുരിയിൽ വ്യാപക മണ്ണിടിച്ചിൽ

ഒഡീഷയിലെ പുരി തീരങ്ങളിൽ വ്യാപക മണ്ണിടിച്ചിൽ. ഒഡീഷ തീരങ്ങളിൽ മണിക്കൂറിൽ 175 മുതൽ 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നു.

2019-05-03 10:28:09

ഒഡീഷയിൽ നാശം വിതച്ച് ഫാനി ചുഴലിക്കാറ്റ്

ഫാനി ചുഴലിക്കാറ്റ് ഒഡീഷ തീരങ്ങൾ

ഒഡീഷയിൽ നാശം വിതച്ച് ഫാനി ചുഴലിക്കാറ്റ്. കാറ്റിന്‍റെ വേഗത മണികൂറിൽ 175 മുതൽ 200 കിലോമീറ്റർ വരെ. ഒഡീഷയിലെ പുരിയിലാണ് ഫാനി തീരം തൊട്ടത്. ഒഡീഷയിലും ആന്ധ്രയിലും ബംഗാളിലും കനത്ത മഴ. ഒഡീഷയിലെ 13 ജില്ലകളിൽ റെഡ് അലർട്ട്. 12 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 223 ട്രെയിനുകൾ റദ്ദാക്കി. ഭുവനേശ്വർ വിമാനത്താവളം അടച്ചു. രണ്ട് പതിറ്റാണ്ടിനിടയിലെ ശക്തിയേറിയ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്.

Last Updated : May 3, 2019, 12:07 PM IST

For All Latest Updates

ABOUT THE AUTHOR

...view details