ചെന്നൈ:അതി തീവ്ര ചുഴലിക്കാറ്റ് 'ഉംപുൻ' കണക്കിലെടുത്ത് പാമ്പൻ പാലത്തിൽ 'ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേജ് നമ്പർ 2' പുറപ്പെടുവിച്ച് പാമ്പൻ തുറമുഖ അധികൃതർ. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം 'ഉംപുൻ' അടുത്ത ആറ് മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചിരുന്നു.
ഉംപുൻ ചുഴലിക്കാറ്റ്; രാമേശ്വരത്ത് മുന്നറിയിപ്പ് - പാമ്പൻ തുറമുഖ അധികൃതർ
രാമേശ്വരത്ത് ഇന്നലെ രാത്രി ഉണ്ടായ ഇടിമിന്നലിലും ശക്തമായ മഴയിലും 50 ഓളം മത്സ്യബന്ധന ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
പാമ്പൻ തുറമുഖ അധികൃതർ
രാമേശ്വരത്ത് ഇന്നലെ രാത്രി ഉണ്ടായ ഇടിമിന്നലിലും ശക്തമായ മഴയിലും 50 ഓളം മത്സ്യബന്ധന ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതേസമയം, ഉംപുൻ ചുഴലിക്കാറ്റ് മൂലം ഉണ്ടാകാൻ ഇടയുള്ള അപകടങ്ങൾ മൂൻകൂട്ടി കണ്ട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും 12 തീരദേശ, സമീപ ജില്ലകളും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഒഡീഷ ദുരിതാശ്വാസ കമ്മിഷണർ അറിയിച്ചു.
Last Updated : May 18, 2020, 11:50 AM IST