കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ കലാപം : സിഡബ്ല്യുസി യോഗം ചേർന്നു - സിഡബ്ല്യുസി യോഗം

കോൺഗ്രസ് പൗരത്വഭേദഗതി നിയമത്തിന് എതിരാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍,പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഈ നിയമം തിരിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

congress meeting  congress meeting over delhi violence  delhi violence  sonia gandhi  manmohan singh  delhi  വടക്കുകിഴക്കൻ  ഡൽഹി  സിഡബ്ല്യുസി യോഗം  വർക്കിംഗ് കമ്മിറ്റി യോഗം
വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സിഡബ്ല്യുസി യോഗം ചേർന്നു

By

Published : Feb 26, 2020, 12:53 PM IST

ന്യൂഡൽഹി: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ വിവിധ ഭാഗങ്ങളിലെ അക്രമങ്ങളെപ്പറ്റി യോഗത്തിൽ ചർച്ച ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ സോണിയ ഗാന്ധി, മൻ‌മോഹൻ സിംഗ്, എ കെ ആന്‍റണി, ഗുലാം നബി ആസാദ്, പി ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധി വിദേശത്തായിരുന്നതിനാൽ യോഗത്തിൽ പങ്കെടുത്തില്ല. കോൺഗ്രസ് പൗരത്വഭേദഗതി നിയമത്തിന് എതിരാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍,പ്രത്യേകിച്ച് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഈ നിയമം തിരിച്ചെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details