കേരളം

kerala

ETV Bharat / bharat

ഉനയിൽ കര്‍ഫ്യു തുടരാൻ തീരുമാനം - Curfew to continue in Himachal's Una

ജില്ലയിലെ ഒൻപത് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം

Curfew to continue in Himachal's Una as more 9 test positive for COVID-19  Curfew to continue in Himachal's Una  9 test positive for COVID-19
കര്‍ഫ്യു തുടരാൻ തീരുമാനം

By

Published : Apr 8, 2020, 12:53 PM IST

ഷിംല:ലോക് ഡൗൺ അവസാനിച്ചാലും ഹിമാചൽ പ്രദേശിലെ ഉനയിൽ കര്‍ഫ്യുവിൽ നിന്ന് ഇളവുണ്ടാകില്ലെന്ന് അധികൃതര്‍. ജില്ലയിലെ ഒമ്പത് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ചെവ്വാഴ്ച രാത്രിയോടെയാണ് തബ്‌ലീഗ് ജമാഅത്ത് കഴിഞ്ഞ് വന്ന ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ഉന ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് കുമാർ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details