പുതുച്ചേരിയിൽ ക്രൂഡ് ബോംബ് സ്ഫോടനം; ഒരാൾ മരിച്ചു - Crude bomb attack in pondicherry
അജ്ഞാത സംഘം ബോംബ് എറിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്.
പുതുച്ചേരി
പുതുച്ചേരി: കിരുമമ്പാക്കം ഗ്രാമത്തിൽ വെള്ളിയാഴ്ച നടന്ന ക്രൂഡ് ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മുൻ കോൺഗ്രസ് കൗൺസിലറായ സാംബ ശിവമാണ് മരിച്ചത്. അജ്ഞാത സംഘം ബോംബ് എറിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. സ്ഫോടനത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.