കേരളം

kerala

By

Published : Apr 28, 2020, 8:54 PM IST

ETV Bharat / bharat

കൊവിഡ് ബാധിച്ച് സിആർപിഎഫ് ജവാൻ മരിച്ചു

ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു

കൊവിഡ് ബാധിച്ച് സിആർപിഎഫ് ജവാൻ മരിച്ചു  കൊവിഡ് മരണം  സിആർപിഎഫ് ജവാൻ മരിച്ചു  CRPF man die  CRPF man dies due to COVID-19  CRPF man dies due to COVID-19 in Delhi in first such case among CAPFs
കൊവിഡ് ബാധിച്ച് സിആർപിഎഫ് ജവാൻ മരിച്ചു

ന്യൂഡൽഹി: കൊവിഡ് 19 ബാധിച്ച് 55കാരനായ സിആർപിഎഫ് ജവാൻ മരിച്ചു. ഡൽഹി ആസ്ഥാനമായ സേനയുടെ 31-ാമത്തെ ബറ്റാലിയനിലാണ് ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നത്. അസം സ്വദേശിയാണ്. ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്ന 31 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ ചിലർക്ക് അസുഖം ഭേദമായി. സിആർപിഎഫ് സേനയിലെ ആദ്യത്തെ കൊവിഡ് മരണമാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്.

ABOUT THE AUTHOR

...view details