ജമ്മു കശ്മീര്‍: സി.ആര്‍.പി.എഫ് ജവാന്‍ എട്ട് വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭാര്യയെ വെടിവച്ച് കൊന്നു. ഇരുവരും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. സി.ആര്‍.പി.എഫ് ജമ്മു ഹെഡ് ക്വാട്ടേഴ്സിലെ ഉദ്യേഗസ്ഥനായ മധന്‍ സിംഗാണ് പ്രതി.
കുടുംബ തര്‍ക്കം; സി.ആര്‍.പി.എഫ് ജവാന്‍ ഭാര്യയെ വെടിവച്ച് കൊന്നു - കൊലപാതകം
ഇരുവരും തമ്മിലുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. സി.ആര്‍.പി.എഫ് ജമ്മു ഹെഡ് ക്വാട്ടേഴ്സിലെ ഉദ്യോഗസ്ഥനായ മധന്‍ സിംഗാണ് ആക്രമണം നടത്തിയത്.

കുടുംബ തര്‍ക്കം; സി.ആര്‍.പി.എഫ് ജവാന്‍ ഭാര്യയെ വെടിവച്ച് കൊന്നു
ഭാര്യ സഹോദരിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപെട്ടതായി സി.ആര്‍.പി.എഫ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സി.ആര്‍.പി.എഫ് അറിയിച്ചു.