പട്രോളിങ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു - പട്രോളിങ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു
ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു
പട്രോളിങ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: തെക്കൻ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയിൽ പട്രോളിങ് സംഘത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ശിവ് ലാല്‍ നീതം എന്ന ജവാനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.