കേരളം

kerala

ETV Bharat / bharat

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സിആർപിഎഫ് ജവാൻ അറസ്‌റ്റിൽ - rape case arrest

സിആർ‌പി‌എഫ് ജവാൻ ബ്രിജേഷ് കുശ്വാഹയാണ് അറസ്‌റ്റിലായത്.

crpf jawan arrested raping 17-year old girl up  up rape case  യുപിയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സിആർപിഎഫ് ജവാൻ അറസ്‌റ്റിൽ  യുപി ബലാത്സംഗ കേസ്  rape case arrest  rape case in u
up rape case

By

Published : Sep 28, 2020, 12:45 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സിആർപിഎഫ് ജവാൻ അറസ്റ്റിലായി. ജൂൺ 5 ന് വാടകയ്ക്ക് മുറി തേടി വീട്ടിൽ എത്തിയ സിആർ‌പി‌എഫ് ജവാൻ ബ്രിജേഷ് കുശ്വാഹ (39) തന്നെ മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ആയിരുന്നുവെന്നാണ് ചിത്രകൂട്ട് നിവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ജൂൺ അഞ്ചിന് നൽകിയ പരാതിയിൽ പറയുന്നത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്യുമ്പോഴേക്കും ജവാൻ ജാർഗണ്ഡിലേക്ക് ജോലിക്ക് പോയിരുന്നു. അതിനാൽ അവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോളാണ് അറസ്‌റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details