മുസാഫര്‍പൂര്‍:എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസിക്കെതിരെ ക്രിമിനല്‍ കേസ്. അദ്ദേഹത്തിന്‍റ പാര്‍ട്ടിയിലെ നേതാവായ വാരിസ് പതാനതെരിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ണ്ണാടകയില്‍ അടുത്തിടെ നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ ബുഹാര്‍ കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. നൂറു കോടിയില്‍ 15 കോടി മുസ്ലീങ്ങള്‍ ചെറുതല്ലെന്ന് ആയിരുന്നു പ്രസ്താവന.
വിവാദ പരാമര്‍ശം: അസദുദ്ദീന്‍ ഒവൈസിക്കെതിരെ ക്രിമിനല്‍ കേസ് - വാരിസ് പതാന്‍
കര്‍ണ്ണാടകിയില്‍ അടുത്തിടെ നടത്തിയ വിവാദ പ്രസംഗത്തിന്‍റെ പേരില്‍ ബുഹാര്‍ കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. നൂറു കോടിയില്‍ 15 കോടി മുസ്ലീങ്ങള്‍ ചെറുതല്ലെന്ന് ആയിരുന്നു പ്രസ്താവന.
വിവാദ പരാമര്‍ശം: അസദുദ്ദീന്‍ ഒവൈസിക്കെതിരെ ക്രിമിനല്‍ കേസ്
അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയതത്. മാര്‍ച്ച് നാലിന് കേസില്‍ വാദം കേള്‍ക്കും. വര്‍ഗ്ഗീയ പരമായി പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് കേസ്. കേസില്‍ രണ്ടാം പ്രതിയായാണ് ഒവൈസിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 16ന് സി.എ.എ വിരുദ്ധ റാലിക്കിടെ കല്‍ബുര്‍ഗിയിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.