കേരളം

kerala

ETV Bharat / bharat

കൊവിഡ് ആശങ്കയില്‍ ആന്ധ്രപ്രദേശ്; ആകെ മരണസംഖ്യ 7,000 കടന്നു - കൊവിഡ് ആശങ്കയില്‍ ആന്ധ്രപ്രദേശ്

24 മണിക്കൂറിനിടെ 663 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,69,412 ആയി ഉയർന്നു

COVID-19 toll crosses 7,000 mark in Andhra Pradesh  COVID-19  COVID19 toll crosses 7000 mark Andhra Pradesh  Andhra Pradesh  കോവിഡ് ആശങ്കയില്‍ ആന്ധ്രപ്രദേശ്; ആകെ മരണസംഖ്യ 7,000 കടന്നു  കൊവിഡ് ആശങ്കയില്‍ ആന്ധ്രപ്രദേശ്  ആകെ മരണസംഖ്യ 7,000 കടന്നു
കൊവിഡ് ആശങ്കയില്‍ ആന്ധ്രപ്രദേശ്; ആകെ മരണസംഖ്യ 7,000 കടന്നു

By

Published : Dec 2, 2020, 11:19 PM IST

അമരാവതി : ആന്ധ്രയിലെ കൊവിഡ് മരണസംഖ്യ 7,000 കടന്നു. 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 663 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,69,412 ആയി ഉയർന്നു. കൃഷ്ണ, ചിറ്റൂർ ജില്ലകളിൽ യഥാക്രമം 117,106 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. കൃഷ്ണ ജില്ലയിൽ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 1.01 കോടി സാമ്പിളുകാളാണ് പരിശോധിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details