ഗുജറാത്തില്‍ 1126 പേര്‍ക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് വാര്‍ത്തകള്‍
രോഗം ബാധിച്ചവരുടെ എണ്ണം 80,942 ആയി.

ഗുജറാത്തില്‍ 1126 പേര്‍ക്ക് കൂടി കൊവിഡ്
ഗാന്ധിനഗര്‍: സംസ്ഥാനത്ത് 1126 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 80,942 ആയി. 20 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ആകെ 2,822 പേരാണ് ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.