ഗുജറാത്തില്‍ 1015 പുതിയ കൊവിഡ് കേസുകള്‍ - കൊവിഡ് വാര്‍ത്തകള്‍
77,663 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 2767 ആയി.
ഗുജറാത്തില്‍ 1015 പുതിയ കൊവിഡ് കേസുകള്‍
ഗാന്ധിനഗര്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ ഗുജറാത്തില്‍ 1015 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 19 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2767 ആയി. 77,663 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.