കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ 422 പേര്‍ക്ക്കൂടി കൊവിഡ്; 12 മരണം - ഡല്‍ഹി കൊവിഡ് രോഗം

10609 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 612527 പേര്‍ ഇതുവരെ രോഗമുക്തരായി. 24 മണിക്കൂറിനിടെ 557 പേര്‍കൂടി രോഗമുക്തരായിരുന്നു.

covid udate New Delhi  ഡല്‍ഹി  ഡല്‍ഹി കൊവിഡ്  ഡല്‍ഹി കൊവിഡ് രോഗം  ഡല്‍ഹി കൊവിഡ് രോഗമുക്തി
ഡല്‍ഹിയില്‍ 422 പേര്‍ക്ക് കൊവിഡ്; 12 മരണം

By

Published : Jan 6, 2021, 3:59 AM IST

ന്യൂഡല്‍ഹി: സംസ്ഥാനത്ത് 442 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 627698 കടന്നു. 10609 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 612527 പേര്‍ ഇതുവരെ രോഗമുക്തരായി. 24 മണിക്കൂറിനിടെ 557 പേര്‍കൂടി രോഗമുക്തരായിരുന്നു. 4562 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമാണ്. 79777 ടെസ്റ്റുകളാണ് കഴിഞ്ഞ മണിക്കുറുകള്‍ക്കുള്ളില്‍ നടത്തിയത്.

ABOUT THE AUTHOR

...view details