അമരാവതി:ആന്ധ്രാപ്രദേശിൽ 3,765 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ എട്ട് ലക്ഷം കടന്ന് സംസ്ഥാനത്തെ കൊവിഡ് കേസുകൾ. 80,238 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവിൽ 8,00,684 കൊവിഡ് കേസുകളാണ് ആകെ റിപ്പോർട്ട് ചെയ്തത്. ഇരുപത് കൊവിഡ് മരണങ്ങളും 4,281 കൊവിഡ് മുക്തിയുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ആകെ 7,62,419 കൊവിഡ് മുക്തിയും 6,544 കൊവിഡ് മരണങ്ങളുമാണ് ആകെ റിപ്പോർട്ട് ചെയ്തത്.
ആന്ധ്രാപ്രദേശിൽ 3,765 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - india Covid tally
സംസ്ഥാനത്ത് ആകെ 7,62,419 കൊവിഡ് മുക്തിയും 6,544 കൊവിഡ് മരണങ്ങളുമാണ് ആകെ റിപ്പോർട്ട് ചെയ്തത്.
ആന്ധ്രാപ്രദേശിൽ 3,765 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 54,366 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും 73,979 പേർ രോഗമുക്തരാവുകയും ചെയ്‌തു. പത്ത് സംസ്ഥാനങ്ങളിൽ 81 ശതമാനത്തോളം ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനമായി മഹാരാഷ്‌ട്ര തുടരുന്നു.