കേരളം

kerala

ETV Bharat / bharat

ആരോഗ്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് - മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം കൊവിഡ്

വൈറസ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി കേന്ദ്രം അറിയിച്ചു

Union Health Ministry covid case  covid confirmed in health ministry  ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കൊവിഡ്  മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം കൊവിഡ്  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കൊവിഡ്
കേന്ദ്ര ആരോഗ്യമന്ത്രാലയം

By

Published : May 20, 2020, 4:36 PM IST

ന്യൂഡല്‍ഹി:കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. നിര്‍മാണ്‍ ഭവനില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ സമീപ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ സാനിറ്റേഷന്‍ നടത്തി. വൈറസ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ABOUT THE AUTHOR

...view details