മുംബൈയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു - കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു
60 വയസുള്ള രോഗിയാണ് മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ആത്മഹത്യ ചെയ്‌തത്
![മുംബൈയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു seven hills hospital covid patient suicide mumbai covid suicide സെവൻ ഹിൽസ് ആശുപത്രി കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു മുംബൈ കൊവിഡ് ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7130209-388-7130209-1589027878854.jpg)
മുംബൈയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു
മുംബൈ: കൊവിഡ് ചികിത്സയിലിരിക്കെ 60 വയസുള്ള രോഗി ആത്മഹത്യ ചെയ്‌തു. മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിലാണ് സംഭവം. ഗുരുതരമായ ഹൃദ്രോഗമുള്ള രോഗി കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം ചികിത്സയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 19,000 കടന്നു.