ഗുജറാത്തിൽ 1197 പേർക്ക് കൂടി കൊവിഡ് - ഗുജറാത്ത് കൊവിഡ് കണക്ക്
2947 കൊവിഡ് മരണങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തു
ഗുജറാത്തിൽ 1197 പേർക്ക് കൂടി കൊവിഡ്
ഗാന്ധിനഗർ : ഗുജറാത്തിൽ 1197 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 90139 ആയി. 17 മരണങ്ങളാണ് പുതിയതായി റിപ്പോർട്ട് ചെയ്‌ത്. 2947 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.