കർണാടകയിൽ 10,517 പേർക്ക് കൂടി കൊവിഡ്
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,00,786 ആയി ഉയർന്നു
കർണാടകയിൽ 10,517 പേർക്ക് കൂടി കൊവിഡ്
ബെംഗളൂരു: കർണാടകയിൽ 10,517 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,00,786 ആയി ഉയർന്നു. കൂടാതെ 102 പേർ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം കർണാടകയിൽ 5,69,947 രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ ഇവിടെ 1,20,929 ചികിത്സയിൽ കഴിയുന്നുണ്ട്.