കേരളം

kerala

ETV Bharat / bharat

മണിപ്പൂരില്‍ 190 പേര്‍ക്ക് കൂടി കൊവിഡ് - മണിപ്പൂരിലെ കൊവിഡ്

2877 കൊവിഡ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 9719 പേര്‍ രോഗമുക്തരായി. 83 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 115 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നു.

190 new cases of COVID-19 reported in Manipur  COVID in Manipur  മണിപ്പൂരിലെ കൊവിഡ് കണക്ക്  മണിപ്പൂരിലെ കൊവിഡ്  മണിപ്പൂരി കൊവിഡ് വാര്‍ത്ത
മണിപ്പൂരില്‍ 190 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 9, 2020, 5:03 AM IST

ഇംഫാല്‍: മണിപ്പൂരില്‍ 190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12679 കടന്നു. 2877 കൊവിഡ് പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 9719 പേര്‍ രോഗമുക്തരായി. 83 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 115 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details