ജമ്മു കശ്‌മീരിൽ കൊവിഡ് മരണസംഖ്യ 41 ആയി - covid Jammu kashmir
കൊൽക്കത്ത സ്വദേശിയായ 38 കാരൻ എസ്എംഎച്ച്എസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ജമ്മു കശ്‌മീരിൽ കൊവിഡ് മരണസംഖ്യ 41 ആയി
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കൊവിഡ് മരണസംഖ്യ 41 ആയി ഉയർന്നു. കൊൽക്കത്ത സ്വദേശിയായ 38 കാരൻ കൂടി മരിച്ചതോടെ മരണസംഖ്യ 41 ആയി ഉയർന്നു. ഇന്നാണ് ഇയാളുടെ പരിശോധനാഫലം ലഭിച്ചത്. മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് എസ്എംഎച്ച്എസ് ആശുപത്രിയിൽ വെച്ച് ശനിയാഴ്‌ചയാണ് ഇയാൾ മരിച്ചത്.