24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍ - ഡല്‍ഹി കൊവിഡ് 19
ഇതോടെ തലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8895 ആയി.
![24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍. COVID death toll in Delhi rises to 123; 425 fresh cases take tally to 8,895 കൊവിഡ് 19 ഡല്‍ഹി കൊവിഡ് 19 ന്യൂഡല്‍ഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7210644-395-7210644-1589542408036.jpg)
24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത് 472 കൊവിഡ് കേസുകള്‍. ഒരു ദിവസമുണ്ടാകുന്ന ഏറ്റവും കൂടിയ കണക്കാണ് വ്യാഴാഴ്‌ചത്തേത്. ഇതോടെ തലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 8895 ആയി. 123 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.