ആൻഡമാൻ നിക്കോബാറിൽ ഒരാൾക്ക് കൂടി കൊവിഡ് ഭേദമായി - Andaman and Nicobar
കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 17 ആയി
കൊവിഡ്
ആൻഡമാൻ: ഒരാൾക്ക് കൂടി കൊവിഡ് ഭേദമായതോടെ കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 17 ആയി. കഴിഞ്ഞ നാല് ദിവസങ്ങൾക്കിടയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ചേതൻ സിംഗ് പറഞ്ഞു. പ്രദേശത്ത് കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Last Updated : Apr 30, 2020, 4:38 PM IST