ധാരവിയിൽ എട്ട് പേർക്ക് കൂടി കൊവിഡ് - Dharavi covid
പുതിയ മരണങ്ങൾ സംഭവിച്ചിട്ടില്ല. ആയിരത്തിലധികം പേർ സുഖം പ്രാപിച്ചു
Slum
മുംബൈ:ചേരി പ്രദേശമായ ധാരവിയിൽ എട്ട് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ചേരിയിലെ ആകെ കൊവിഡ് ബാധിതർ 2,218 ആയി. ഇതിൽ 1,118 രോഗികളും സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,296 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്.