ഡൽഹിയിലെ കൊവിഡ് കേസുകൾ 18,000 കടന്നു - Delhi COVID update
ഡൽഹിയില്‍ 416 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
ഡൽഹിയിലെ കൊവിഡ് കേസുകൾ 18,000 കടന്നു
ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്നു. 1,163 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 18,549 ആയി ഉയർന്നു. മരണസംഖ്യ 416 ആണ്. 1,106 പുതിയ കേസുകളാണ് വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. വെള്ളിയാഴ്‌ച വരെ 17,386 കൊവിഡ് കേസുകളും 398 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്.