പൂനെയിൽ 51,000 കടന്ന് കൊവിഡ് രോഗികൾ - പൂനെയിൽ വിഡ് രോഗികൾ
പൂനെ നഗരത്തിൽ മാത്രം 37,000 കേസുകളുണ്ട്
![പൂനെയിൽ 51,000 കടന്ന് കൊവിഡ് രോഗികൾ Pune](https://etvbharatimages.akamaized.net/etvbharat/prod-images/768-512-02:20:26:1595235026-covid-oink-0407newsroom-1593858285-265-2007newsroom-1595234765-456.jpg)
Pune
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ 473 പുതിയ പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ രോഗ ബാധിതരുടെ എണ്ണം 51,885 ആയി. അതേസമയം മരണമടഞ്ഞവരുടെ എണ്ണം 1,343ലെത്തി. ജില്ലയിലെ പൂനെ നഗരത്തിൽ മാത്രം 37,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.